Lepidoptera meaning in malayalam

Word: Lepidoptera

Meanings of Lepidoptera in malayalam :

Oligeaaniyeaaptterayute Oru Geaathram. (ഓലിഗോനിയോപ്‌റ്റെറയുടെ ഒരു ഗോത്രം.)
Ivayute Laar‍vakal‍ Sakriyangalum Sasyaahaarikalum Aanu. (ഇവയുടെ ലാര്‍വകള്‍ സക്രിയങ്ങളും സസ്യാഹാരികളും ആണ്‌.) Poompaattakalum Eeyaampaattakalum Ee Geaathratthil‍ppetunnu. (പൂമ്പാറ്റകളും ഈയാംപാറ്റകളും ഈ ഗോത്രത്തില്‍പ്പെടുന്നു.) Dhaaraalam Shalkkangal‍keaandumootiya Valiya Ethaandu Thulyamaaya Randujeaadi Chirakukalulla Maaksilakal‍ Illa. (ധാരാളം ശല്‌ക്കങ്ങള്‍കൊണ്ടുമൂടിയ വലിയ ഏതാണ്ട്‌ തുല്യമായ രണ്ടുജോഡി ചിറകുകളുള്ള മാക്‌സിലകള്‍ ഇല്ല.) Ivakku Katicchuthinnaanulla Vadanabhaagangalundu. (ഇവക്ക്‌ കടിച്ചുതിന്നാനുള്ള വദനഭാഗങ്ങളുണ്ട്‌.)
Lepidoptera definition
Noun:
(zoology) insect that in the adult state has four wings more or less covered with tiny scales
Related wordsLepidoptera - Oligeaaniyeaaptterayute Oru Geaathram. (ഓലിഗോനിയോപ്‌റ്റെറയുടെ ഒരു ഗോത്രം.)
Malayalam to English
English To Malayalam