Etukkuka meaning in english


Word: എടുക്കുക Transliteration: eṭukkuka

Meaning of എടുക്കുക in english :

Verb Adopt
Bear Farm Hath Have Receive Subtract Take Take up To take
എടുക്കുക definition in malayalam: കൈകൊണ്ടോ മറ്റോ പൊക്കി സ്വാധീനമാക്കുക, കൈക്കൊള്ളുക, പൊക്കി മുകളില്‍ കൊണ്ടുവരിക തലയിലോ തോളത്തോ ഒക്കത്തോ മറ്റോ ചുമക്കുക, വഹിക്കുക വേര്‍പെടുത്തിയിട്ടു പുറത്തുകൊണ്ടുവരിക കൈക്കൊള്ളുക, സ്വീകരിക്കുക
സ്വായത്തമാക്കുക, കൈക്കലാക്കുക ഉപയോഗപ്പെടുത്തുക, വിനിയോഗിക്കുക വാങ്ങുക, കടമായിവാങ്ങുക കൂട്ടത്തില്‍ നിന്ന് ചിലതിനെ തെരഞ്ഞുപിടിക്കുക കൂട്ടത്തില്‍നിന്ന് ഏതാനും മാറ്റുക, കുറയ്ക്കുക, വ്യപകലനം ചെയ്യുക ഗണ്യമായിക്കരുതുക, പരിഗണിക്കുക ചെയ്യുക, സാധിക്കുക പ്രദര്‍ശിപ്പിക്കുക, കാട്ടുക ഉണ്ടാക്കുക ചലിപ്പിക്കുക മാറ്റിക്കളയുക, നീക്കുക. എടുത്തടിച്ചവാക്ക് = ധിക്കാരപരമായവാക്ക്, ആലോചിക്കാതെയുള്ള പ്രത്യുത്തരം
Related wordseṭukkuka (എടുക്കുക) - Adopt
Malayalam to English
English To Malayalam