Kappal‍ meaning in english


Word: കപ്പല്‍ Transliteration: kappal‍

Meaning of കപ്പല്‍ in english :

Craft
Noun Bark Berth Bottom Crew Galley Passage Porthole Prow Ship Vessel Water-craft
കപ്പല്‍ definition in malayalam: സമുദ്രസഞ്ചാരത്തിനുള്ള (യന്ത്രം ഉപയോഗിച്ചും മറ്റും നടത്തുന്ന) വലിയ തരം വാഹനം, പാക്കപ്പല്‍, ആവിക്കപ്പല്‍, ജലയാനപാത്രം. സമാസത്തില്‍ അന്തം ലോപിച്ച് "കപ്പ" എന്നും കാണാം. ഉദാ: കപ്പവാഴ, കപ്പത്തെങ്ങ് ഇത്യാദി. കപ്പല്‍പണിഞ്ഞു പണിഞ്ഞ് അതൊരു ചിമിഴായി. കപ്പല്‍ക്കാരന്‍റെ ജീവിതം കാറ്റടിച്ചാല്‍ പോകും; കപ്പല്വച്ചു കടലിലൊക്കെ ഓടിയാലും കല്‍പിച്ചതേ കിടയ്ക്കൂ, കപ്പല്‍പോകും തുറ കിടക്കും. (പഴ.); (പ്ര.) കള്ളന്‍ കപ്പലില്‍ തന്നെ = കൂടെയുള്ളവര്‍ തന്നെ കുഴപ്പക്കാര്‍ Related wordskappal‍ (കപ്പല്‍) - Bark kappal‍ aṭimaṟiññu pōkuka (കപ്പല്‍ അടിമറിഞ്ഞു പോകുക) - Keel kappal‍ uṟaccupōkuka (കപ്പല്‍ ഉറച്ചുപോകുക) - Strand 
kappal‍ kayar‍ (കപ്പല്‍ കയര്‍) - Tackle kappal‍ kayaṟṟi ayakkuka (കപ്പല്‍ കയറ്റി അയക്കുക) - To ship off kappal‍ cariyuka (കപ്പല്‍ ചരിയുക) - Heel kappal‍ cētappeṭuttuka (കപ്പല്‍ ചേതപ്പെടുത്തുക) - Shipwreck kappal‍ taṅṅunna sthalṁ (കപ്പല്‍ തങ്ങുന്ന സ്ഥലം) - Port kappal‍ tīvaṇṭi mutalāyavayile śayyātalṁ (കപ്പല്‍ തീവണ്ടി മുതലായവയിലെ ശയ്യാതലം) - Berth kappal‍ tuṟamukhatt‌ aṭukkuka (കപ്പല്‍ തുറമുഖത്ത്‌ അടുക്കുക) - Berth 
Malayalam to English
English To Malayalam