Kalikkuka meaning in english


Word: കളിക്കുക Transliteration: kaḷikkuka

Meaning of കളിക്കുക in english :

Verb Disport
Lark Play Play out Frolic Gambol Muck of Play in Romp
കളിക്കുക definition in malayalam: കളിയില്‍ ഏര്‍പ്പെടുക. പന്ത് ചീട്ട് മുതലായ ഉപകരണങ്ങള്‍കോണ്ട് ഉല്ലാസപ്രദമോ വ്യായാമപരമോ ആയകളികളില്‍ പങ്കെടുക്കുക. ഉദാ: ചീട്ടുകളിക്കുക, പന്തുകളിക്കുക വിനോദപരമായ കാര്യത്തില്‍ ഇടപെടുക, മനസ്സിനുല്ലാസം ഉണ്ടാക്കുന്ന പ്രവൃത്തിയില്‍ ഇടപെടുക, രസിക്കുക, രമിക്കുക. (പ്ര.) തീയോടുകളിക്കുക = എതിരാളിയുടെ ശക്തിയറിയാതെ പെരുമാറുക മദിക്കുക, തിമിര്‍ക്കുക, അഹങ്കരിക്കുക നാടകം കഥകളി മുതലായ ദൃശ്യകലകള്‍ രംഗത്ത് അവതരിപ്പിക്കുക, ആടുക, അഭിനയിക്കുക
വിലസുക, വര്‍ത്തിക്കുക തമാശയായി പെരുമാറുക, നിസ്സാരമായി കരുതുക. (പ്ര.) കളിച്ചുകളിച്ചു തലയില്‍ കേറുക ബുദ്ധിമുട്ടുക, ക്ലേശിക്കുക അബദ്ധമ്പറ്റുക, അറിയാതെ അപകടത്തില്‍ ചാടുക, ചതിവുപറ്റുക. (പ്ര.)കളിപ്പിക്കുക = വഞ്ചിക്കുക, പറ്റിക്കുക
Related wordskaḷikkuka (കളിക്കുക) - Disport
Malayalam to English
English To Malayalam