Kaacchuka meaning in english


Word: കാച്ചുക Transliteration: kāccuka

Meaning of കാച്ചുക in english :

Verb Dry
Seethe To get baked
Origin: ത. കായ്ചുതല്
കാച്ചുക definition in malayalam: ദ്രാവകങ്ങള്‍ ചൂടാക്കി പാകപ്പെടുത്തുക. ഉദാ: എണ്ണകാച്ചുക, പാല്‍കാച്ചുക ചൂടാക്കുക, അനത്തുക പൊരിക്കുക, വറക്കുക. (പ്ര.) കാച്ചിക്കുത്തുക = കിഴിചൂടാക്കി ശരീരത്തില്‍ രോഗബാധിതസ്ഥലങ്ങളില്‍ ഊന്നുക തീയില്‍ കാട്ടുക
തീയില്‍കാട്ടി ചമതയിലോ മറ്റോ അഗ്നിയെ ആവാഹിച്ചെടുക്കുക ലോഹങ്ങള്‍ തീയില്‍ പഴുപ്പിച്ചു ശുദ്ധിചെയ്തു പരുവപ്പെടുത്തുക ചൂടുവയ്ക്കുക (കാളയ്ക്കും മറ്റും) ചൂടുവച്ച് അടയാളമുണ്ടാക്കുക (ഒരുതരം ശിക്ഷ) അടയ്ക്കുക (പ.മ.) തിളപ്പിച്ചു ദ്രാവകാംശം വറ്റിക്കുക കൊല്ലുക, വകവരുത്തുക വാറ്റുക കൂടുതലായി പ്രയോഗിക്കുക, അധികമായി സംസാരിക്കുക, തകര്‍ക്കുക മതിയാവോളം ഭക്ഷിക്കുക
Related wordskāccuka (കാച്ചുക) - Dry
Malayalam to English
English To Malayalam