Kaanikkuka meaning in english


Word: കാണിക്കുക Transliteration: kāṇikkuka

Meaning of കാണിക്കുക in english :

Verb Make believe
Mark Show Give Augur Evince Flash Throw Display
Origin: കാണുക>
കാണിക്കുക definition in malayalam: കാണത്തക്കവണ്ണം ചെയ്യുക, കാണാന്‍ പ്രരിപ്പിക്കുകയോ അനുവദിക്കുകയോ ചെയ്യുക, കാട്ടുക ചെയ്യുക, പ്രവര്‍ത്തിക്കുക പ്രദര്‍ശിപ്പിക്കുക പ്രതികാരം ചെയ്യുക. (പ്ര.) കണ്ണുകാണിക്കുക = കണ്ണുകൊണ്ടു സൂചനകാട്ടുക. മുഖം കാണിക്കുക = രാജാവിനെ സന്ദര്‍ശിക്കുക. നഗരം കാണിക്കുക = മെത്രാന്‍റെ ശവശരീരം നഗരവീഥികളില്‍ക്കൂടി എഴുന്നെള്ളിക്കുക. വഴികാണിക്കുക = നയിക്കുക. തലകാണിക്കുക = പങ്കെടുത്തു എന്നുവരുത്തുക. കാണിച്ചുകൊടുക്കുക = പകരംചെയ്യുക
Related wordskāṇikkuka (കാണിക്കുക) - Make believe
Malayalam to English
English To Malayalam