Keaattuka meaning in english


Word: കൊട്ടുക Transliteration: koṭṭuka

Meaning of കൊട്ടുക in english :

Verb Clap
Strike
കൊട്ടുക definition in malayalam: ഏതെങ്കിലും വസ്തുവില്‍ തട്ടി ശബ്ദമുണ്ടാക്കുക, തട്ടുക ചെണ്ട, തകില്‍, മദ്ദളം മുതലായ വാദ്യങ്ങളില്‍ തട്ടി ശബ്ദമുണ്ടാകുക കൈകള്‍ തമ്മില്‍ അറ്റിച്ചു ശബ്ദമുണ്ടാക്കുക വിരല്‍ മുഷ്റ്റി വറ്റി മുതലായവകൊണ്ടു തലയ്ക്കോ മറ്റോ ഇടിക്കുക, കിഴുക്കുക
കളിമണ്ണ് ഉരുട്ടിയെടുത്തുവച്ചു മുട്ടികൊണ്ടു തട്ടി രൂപം കൊടുക്കുക, മെനയുക കള്ള് ഊറിവരുന്നതിനു തെങ്ങിന്‍റെ കൂമ്പില്‍ ഒരു പ്രത്യേകതരം ദണ്ഡു (മ്ലാങ്കാല്‍) കൊന്‍ടടിച്ചു പതം വരുത്തുക ഒന്നായി ചൊരിയുക, നിറഞ്ഞ ചാക്കോ കുട്ടയോ മറ്റോ കമഴ്ത്തി തട്ടുക ഇറ്റിറ്റു വീഴിക്കുക ക്ഷുദ്രജന്തുക്കള്‍ കുത്തുക (കടന്നല്‍, തേള്‍ എന്നിവപോലെ). (പ്ര.) കൊട്ടിഘോഷിക്കുക = ഉച്ചത്തില്‍ പ്രഖ്യാപിക്കുക (മുരശടിച്ചു വിളംബരം ചെയ്തുവന്ന പതിവില്‍ നിന്ന്). കൊട്ടിച്ചൊരിയുക = 1. കുടഞ്ഞിടുക ധാരാളമായി ചൊരിയുക, കോരിച്ചൊരിയുക, കൊട്ടിച്ചൊരിയുന്ന മഴ
Related wordskoṭṭuka (കൊട്ടുക) - Clap 
koṭṭukāluḷḷa avastha (കൊട്ടുകാലുള്ള അവസ്ഥ) - Knock knee koṭṭukāl‍ uḷḷa (കൊട്ടുകാല്‍ ഉള്ള) - Knock-kneed
Malayalam to English
English To Malayalam