Pattam meaning in english


Word: പട്ടം Transliteration: paṭṭṁ

Meaning of പട്ടം in english :

Noun Kite
പട്ടം definition in malayalam: പ്രമാണം, രേഖ രാജശാസനം നാല്‍ക്കവല വീതികുറഞ്ഞു നീളത്തിലുള്ള തുണി, പട്ടുമുതലായവയുടെ ചീന്ത് (തലപ്പാവുകെട്ടാന്‍ ഉപയോഗം)
തുണി പട്ട് മുതലായവകൊണ്ടു കെട്ടിയുണ്ടാക്കുന്ന തലപ്പാവ് കിരീടം, രാജാവിന്‍റെയും മറ്റും തലപ്പാവ് രാജാക്കന്മാര്‍ക്കും ക്രിസ്തീയ വൈദികര്‍ക്കും മറ്റും ഉള്ള സ്ഥാനം (തലപ്പാവോ കിരീടമോ അണിയുന്നത് സ്ഥാനാരോഹണച്ചടങ്ങുകളുടെ ഭാഗമാകയാല്‍). (പ്ര.) പട്ടംകെട്ടുക = പട്ടം ഏല്‍ക്കുക രാജശാസനങ്ങളും മറ്റും രേഖപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന ചെമ്പുതകിട് (വീതികുറഞ്ഞ നീണ്ട തകിടുകള്‍ ഉപയോഗിച്ചിരുന്നതിനാല്‍) സ്‌ത്രീകള്‍ നെറ്റിയില്‍ അണിയുന്ന ഒരു ആഭരണം (ആനയുടെ) നെറ്റിപ്പട്ടം വസ്ത്രം, പട്ടുവസ്ത്രം കാറ്റത്തു പറപ്പിക്കുന്ന ഒരു കളിക്കോപ്പ് പരന്നു ദീര്‍ഘചതുരമായ ആകൃതിയുള്ള വസ്തു ആഭരണങ്ങളുടെ പരന്ന ആകൃതിയുള്ള ഭാഗം ദീര്‍ഘചതുരമായ ആകൃതിയുള്ള ഇരിപ്പിടം (ഒരുതരം കസേര, പീഠം മുതലായവയെ കുറിക്കുന്നു)
Related wordspaṭṭṁ (പട്ടം) - Kite paṭṭṁ koṭukkal‍ (പട്ടം കൊടുക്കല്‍) - Ordination paṭṭṁ paṟappikkuka (പട്ടം പറപ്പിക്കുക) - Fly a kite
Malayalam to English
English To Malayalam