Pazhukkuka meaning in english


Word: പഴുക്കുക Transliteration: paḻukkuka

Meaning of പഴുക്കുക in english :

Verb Fester
Glow Ripen Suppurate To ripen
പഴുക്കുക definition in malayalam: പഴമായിത്തീരുക, പാകമാകുക (കായ്കള്‍) ഇലകള്‍ വളര്‍ച്ചമുറ്റി നിറം മാറുക, പൊഴിയാറാകുക പരുവും മറ്റും ഉള്ളില്‍ ചലം നിറഞ്ഞു പൊട്ടാറാവുക വ്രണങ്ങള്‍ ചലമുള്ള താവുക (കണ്ണില്‍ പീളയുണ്ടാവുക, മൂക്കിലും തൊണ്ടയിലും കഫം ഉണ്ടാവുക തുടങ്ങിയവയെ കുറിക്കാന്‍ പ്രയോഗം)
ഇരുമ്പുതുടങ്ങിയ ലോഹങ്ങള്‍ ചൂടായി കനല്‍ പോലെ ചെമക്കുക നല്ലവണ്ണം ചൂടാവുക (പാത്രങ്ങള്‍ ശരീരം എന്നിവപോലെ) ശരീര, ം രോഗബാധകൊണ്ടും മറ്റും മഞ്ഞളിക്കുക വയസ്സാവുക, മരണമടുക്കുക
Related wordspaḻukkuka (പഴുക്കുക) - Fester
Malayalam to English
English To Malayalam