Pitikkuka meaning in english


Word: പിടിക്കുക Transliteration: piṭikkuka

Meaning of പിടിക്കുക in english :

Verb Catch
Get Grasp Grip Hold Nail Pull Put salt on tail of Save Take To hold
പിടിക്കുക definition in malayalam: കൈക്കുള്ളിലാക്കുക, ഗ്രഹിക്കുക, കൈനിവര്‍ത്തി അതിനുള്ളിലാഇ ശരീരത്തോടണയ്ക്കുക സ്വീകരിക്കുക (നീട്ടിയ വസ്തു എന്നപോലെ) വശത്താക്കുക, സ്വന്തമാക്കുക (ഉദാഃ കൂട്ടുപിടിക്കുക) പൊരുത്തപ്പെടുക, ഇഷ്ടപ്പെടുക (ഉദാഃ കാലാവസ്ഥ പിടിച്ചു, വേലക്കാരനെ പിടിച്ചു ഇത്യാദി)
പറ്റിനില്‍ക്കുക, ബാധിക്കുക (ഉദാഃ തീ പിടിക്കുക, ചൂടുപിടിക്കുക, ദീനം പിടിക്കുക, പൂപ്പുപിടിക്കുക) നിയന്ത്രിക്കുക, തടയുക (ഉദാഃ പിടിച്ചുചെലവാക്കുക, പിടിച്ചുനിറുത്തുക, ശമ്പളം പിടിക്കുക) ഉറയ്ക്കുക, കട്ടിപിടിക്കുക (ഉദാഃ കട്ടപിടിക്കുക, മലം പിടിക്കുക) സ്വന്തമാക്കുക, ചുമതലയേല്‍ക്കുക, കീഴടക്കുക (ഉദാഃ ലേലത്തില്‍ പിടിക്കുക, പാട്ടം പിടിക്കുക) ആക്രമണത്തിനു വിധേയമാക്കുക, നശിപ്പിക്കുക, ഹിംസിക്കുക (ഉദാഃ പാമ്പുപിടിക്കുക) എത്തിച്ചേരുക, ആശ്രയസ്ഥാനം കണ്ടെത്തുക (ഉദാഃ കൈപിടിക്കുക) പുരളുക, ചേര്‍ന്നു ഭാഗമാകുക, പെട്ടെന്നു വേര്‍പെടാത്തരീതിയില്‍ ചേരുക (ഉദാഃ കരിപിടിക്കുക, നിറംപിടിക്കുക) ആശ്രയിക്കുക (ഉദാഃ കാലുപിടിക്കുക) (ചെടികള്‍) തഴച്ചുവളരുക. (പ്ര.) പിടിച്ചപിടിയാലെ = നിര്‍ബന്ധപൂര്‍വം, ബലാത്കാരമായി. പിടിച്ചുപറിക്കുക = അപഹരിക്കുക. പിടിച്ചതുമില്ല കടിച്ചതുമില്ല = അശ്രദ്ധമൂലം എല്ലാം കൈവിട്ടുപോയി
Related wordspiṭikkuka (പിടിക്കുക) - Catch
Malayalam to English
English To Malayalam